കന്നി മാസത്തിലെ ആയില്യ പൂജ സെപ്തംബർ 28 ആം തിയ്യതി ശനിയാഴ്ച രാവിലെ 8. 30 മണിക്ക്.
രാഹുർദോഷ നിവാരണത്തിനും സന്താന തടസ്സം മാറാനും നാഗദോഷങ്ങൾ മാറാനും ആയില്യം തൊഴുന്നതും വഴിപാടുകൾ നടത്തുന്നതും വളരെ ഉത്തമം.
ഭരണി, പൂരം, അത്തം, തിരുവോണം, ആയില്യം , തൃക്കേട്ട, രേവതി നക്ഷത്രക്കാർ ദശാകാലഭേദമന്യേ ആയില്യം വഴിപാട് നടത്തേണ്ടതാണ്.
വഴിപാടുകൾ ക്ഷേത്ര ഓഫീസ്/online ആയി ബുക്ക് ചെയ്യാവുന്നതാണ്.

ആയില്യ പൂജ 151 രൂപ
നൂറുംപാലും 51 രൂപ
പാൽ പായസം 100 രൂപ
വെള്ളനിവേദ്യം 25 രൂപ
പാൽഅഭിഷേകം75രൂപ
അർച്ചന 10 രൂപ
With a quick 99 club you can get into the fun anytime.