നവരാത്രി മഹോത്സവം
നവരാത്രി മഹോത്സവം ഒക്ടോബർ 10 -13
ആയില്യ പൂജ
കന്നി മാസത്തിലെ ആയില്യ പൂജ സെപ്തംബർ 28 ആം തിയ്യതി ശനിയാഴ്ച രാവിലെ 8. 30 മണിക്ക്. രാഹുർദോഷ നിവാരണത്തിനും സന്താന തടസ്സം മാറാനും നാഗദോഷങ്ങൾ മാറാനും ആയില്യം തൊഴുന്നതും വഴിപാടുകൾ നടത്തുന്നതും വളരെ ഉത്തമം.ഭരണി, പൂരം, അത്തം, തിരുവോണം, ആയില്യം …
ക്ഷേത്ര വിശേഷങ്ങൾ
ക്ഷേത്ര വിശേഷങ്ങൾ